SPECIAL REPORTമൃതദേഹം വൃത്തിയാക്കാനായി ആഭരണം ഊരി ബന്ധുക്കളെ ഏൽപ്പിച്ചതും ഞെട്ടൽ; 79-കാരിയുടെ രണ്ടു സ്വർണ വളകളിൽ ഒരെണ്ണം കാണാനില്ല; സിസിടിവി ദൃശ്യങ്ങളിലും എല്ലാം വ്യക്തം; ചേർത്തലയിലെ 'കെവിഎം' ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഒന്നും പ്രതികരിക്കാൻ ഇല്ലെന്ന മട്ടിൽ ജീവനക്കാർ; കേസെടുത്ത് പോലീസ്ജിത്തു ആല്‍ഫ്രഡ്17 July 2025 11:02 AM IST